WELCOME TO JALASREE CLUB NEWS

WELCOME TO JALASREE CLUB ......A New Initiative by NSS AND CCDU KERALA;; കേരള ഗവണ്‍മെന്റിന്റെ "നല്ല നാട് നല്ല വെള്ളം" പദ്ധതിയിലേക്ക് സ്വാഗതം-NSS UNIT;GHSS KAMBALLUR -

NEWS THIS WEEK

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന അവധി ദിനങ്ങള്‍ സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഈ വര്‍ഷം കമ്പല്ലൂര്‍ കൊല്ലാട മേഖലയിൽ ചെയ്തത് .ഈ വര്‍ഷം പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഞങ്ങളുടെ ഭൂമിത്രസേന നേടിയ വിവരം സസന്തോഷം അറിയിക്കട്ടെ.
NEWS TODAY

ജല സംരക്ഷണ മാര്‍ഗങ്ങള്‍

മേല്‍ക്കൂര ടാപ്പിംഗ്
പോഷണക്കുഴി
പോഷണക്കിടങ്ങുകള്‍
കുഴല്‍ക്കിണറിന് പോഷണക്കിണര്‍
ഇടുക്ക് ചാല്‍
കോണ്ടുര്‍ ബണ്ടുകള്‍ / തട്ടുകള്‍
നീര്‍ത്തടങ്ങള്‍ (ജലസ്രോതസ്സിലേക്ക് വെള്ളമെത്താന്‍ ഇടയാക്കുന്ന മണ്‍ പ്രതലം )
ക മ്പി തടയണ (കല്ലുകള്‍ അടുക്കി കോഴി വല കൊണ്ട് കെട്ടിയുറപ്പിക്കല്‍ )
ഊര്‍ന്നിറങ്ങല്‍ കുളം
തടയണ /  ബണ്ട്
പോഷണ തുരങ്കം
പോഷണക്കിണര്‍
ഫെറൊ സിമന്റ് ടാങ്ക്
പൊട്ടക്കിണറുകള്‍ റീ ചാര്‍ജ് ചെയ്യല്‍
കിണറുകള്‍  റീ ചാര്‍ജ് ചെയ്യല്‍
സ്‌കൂള്‍ കേമ്പസ് /  ഗ്രൌണ്ട്  മഴവെള്ളം പുറത്തേക്കു പോകാതെ മണ്ണിനടിയില്‍ ഊര്‍ന്നിറങ്ങാന്‍ പാകത്തില്‍ വരമ്പുകള്‍ ,ചരിവിനു കുറുകെ നിര്‍മിക്കല്‍
ജലഗുണനിലവാരം പരിശോധിക്കല്‍
വാട്ടര്‍ ടാപ്പുകളുടെ മോഡല്‍ ( ജല ഉപയോഗം പരമാവധി കുറയ്ക്കുന്ന വിധത്തില്‍) മാറ്റല്‍
മരച്ചുവടുകള്‍ ഇലകള്‍ മാറ്റാതെ പുതയിട്ട് സംരക്ഷിക്കല്‍ 

No comments:

Post a Comment