WELCOME TO JALASREE CLUB NEWS

WELCOME TO JALASREE CLUB ......A New Initiative by NSS AND CCDU KERALA;; കേരള ഗവണ്‍മെന്റിന്റെ "നല്ല നാട് നല്ല വെള്ളം" പദ്ധതിയിലേക്ക് സ്വാഗതം-NSS UNIT;GHSS KAMBALLUR -

NEWS THIS WEEK

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന അവധി ദിനങ്ങള്‍ സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഈ വര്‍ഷം കമ്പല്ലൂര്‍ കൊല്ലാട മേഖലയിൽ ചെയ്തത് .ഈ വര്‍ഷം പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഞങ്ങളുടെ ഭൂമിത്രസേന നേടിയ വിവരം സസന്തോഷം അറിയിക്കട്ടെ.
NEWS TODAY

സി സി ഡി യു ഡയരക്ടരുടെ സന്ദേശം

ജലസംരക്ഷണ  പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുക 
ജല സ്വാശ്രയ കാസര്‍ഗോഡ് ആവണം ലക്ഷ്യം 
ജലത്തെ പ്രണയിക്കുക ;ബഹുമാനിക്കുക ;ആദരിക്കുക 
ജലസംരക്ഷണ ക്ലബുകള്‍ നാട്ടില്‍ രൂപികരിക്കുക 

(ജല ശ്രീ  ക്ലബ്  പരിശീലനത്തിനെത്തിയ അധ്യാപകരോടും യുവാക്കളോടും മൊബൈലി ലൂടെ നടത്തിയ പ്രസംഗത്തില്‍ നിന്ന് )


ഡയരക്ടറുമായി  സംവദിക്കാന്‍ facebook/haijalam എന്ന പേജ്  സന്ദര്‍ശിക്കുക 

No comments:

Post a Comment