WELCOME TO JALASREE CLUB NEWS

WELCOME TO JALASREE CLUB ......A New Initiative by NSS AND CCDU KERALA;; കേരള ഗവണ്‍മെന്റിന്റെ "നല്ല നാട് നല്ല വെള്ളം" പദ്ധതിയിലേക്ക് സ്വാഗതം-NSS UNIT;GHSS KAMBALLUR -

NEWS THIS WEEK

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന അവധി ദിനങ്ങള്‍ സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഈ വര്‍ഷം കമ്പല്ലൂര്‍ കൊല്ലാട മേഖലയിൽ ചെയ്തത് .ഈ വര്‍ഷം പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഞങ്ങളുടെ ഭൂമിത്രസേന നേടിയ വിവരം സസന്തോഷം അറിയിക്കട്ടെ.
NEWS TODAY

Friday, August 2, 2013

പ്ലാസ്ടിക്കു കുപ്പികൾ പുനരുപയോഗിക്കാൻ ഒരു മാർഗം-ലോഷൻ നിർമാണം

REDUCE ,REUSE ,RECYCLE PLASTICS

പ്ലാസ്ടിക്കു കുപ്പികൾ പുനരുപയോഗിക്കാൻ ഒരു മാർഗം 

കാമ്പസ്സിൽ ബാത്ത് റൂം ലോഷൻ നിർമാണം തുടങ്ങി .

തുണി സഞ്ചി നിർമാണ പരിശീലനം കുടുംബശ്രീ മുഖേന

പ്ലാസ്റ്റി ക്കിന് എതിരെ പ്രതിരോധ പ്രവർത്തനം -ജലശ്രീ ക്ലബ് അംഗങ്ങൾക്ക് തുണി സഞ്ചി നിർമാണ പരിശീലനം കുടുംബശ്രീ മുഖേന നടത്തി .
തുണി സഞ്ചി വിതരണം ഉടൻ നടക്കും .

കിണർ റീ ചാർജിംഗ് -ബോധവൽകരണ ക്ലാസും റീ ചാർജിംഗ് കുഴി നിർമാണവും മാതൃകാ ഗ്രാമത്തിൽ

കിണർ റീ ചാർജിംഗ് -ബോധവൽകരണ ക്ലാസും റീ ചാർജിംഗ് കുഴി നിർമാണവും മാതൃകാ ഗ്രാമത്തിൽ വെച്ചു നടത്തി .

തോടുകളുടെ ശുചീകരണം-ജൂണ്‍ 5 മുതൽ ജൂലൈ 15 വരെ

ജലസ്രോതസ്സുകളുടെ സംരക്ഷണം 

ജൂണ്‍ 5 മുതൽ ജൂലൈ  15 വരെ 

തോടുകളുടെ ശുചീകരണം 

ജനകീയ പങ്കാളിത്തത്തോടെ 
നാഷണൽ സർവീസ് സ്കീമും
ഭൂമിത്ര സേന ക്ലബും 
ജലശ്രീ ക്ലബും വിജയിപ്പിച്ചു .

തോടുകളിൽ നിന്നു നാട്ടുകാർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക്   കുപ്പികളും  സഞ്ചികളും മറ്റു അഴുക്കുകളും നീക്കം ചെയ്തു .
ചാലുകളിലെ ജലം സംരക്ഷിക്കണമെന്നും അവയിലേക്കു പ്ലാസ്റ്റിക്കുകൾ വലിച്ചെ റിയരുതെന്നും വ്യക്തമാക്കുന്ന ലഘുലേഖകൾ 100 ല ധികംവീടുകളിൽ  വിതരണം ചെയ്തു 



ജലകേളി മത്സര വിജയികൾ

ജലകേളി മത്സര വിജയികൾ -ജൂണ്‍

അഖില മധു

ആഹ്ലാദ് ആർ 

Tuesday, March 12, 2013

WORLD WATER DAY ; MARCH 22

ജലകേളി -
ജല ഇ -ക്വിസ്  മത്സരം മാര്‍ച്ച്‌ 2013(വലതുവശത്തെ പേജ് മെനു ക്ലിക്ക് ചെയ്താല്‍ ചോദ്യങ്ങള്‍ കാണാം )
13 ചോദ്യങ്ങള്‍ ഉള്ള ഈ ക്വിസില്‍ ഉത്തരങ്ങള്‍ അയക്കുന്നവരുടെ പേരുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തി ആദരിക്കുന്നതാണ് .
എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ജലശ്രീ ക്ലബ് ഉത്ഘാടന യോഗത്തില്‍ നല്‍കുന്നതാണ് .
 മത്സരം ഇന്നു 10/03/2013 മുതല്‍
2013 MAY 31 വരെ മാത്രം .

ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം . മംഗ്ലിഷില്‍ വേണ്ട .
അയക്കേണ്ട വിലാസം seakeyare@gmail.com
ഇത് ഒരു ഇ ക്വിസ് പരിപാടി ആണ് . ഉത്തരങ്ങള്‍ നിര്‍ബന്ധമായും ഇമെയില്‍ ആയി മാത്രം ( pdf/word 2003,2007/html) അയക്കുക .


POSTER EXHIBITION

JALASREE CLUB UNDER NSS UNIT;GHSS KAMBALLUR

22 March 13 - 31 March 13

ONLINE QUIZ COMPETITION-

READ THE PAGE MENU

GHSS Kamballur ,Cherupuzha,Kerala,India
http://jalasreekamballur.blogspot.in/
RADHAKRISHNAN C K

Tuesday, February 19, 2013

JALASREE CLUB ;KASARAGOD DISTRICT TRAINING 16/02/2013

"നല്ല നാട് നല്ല വെള്ളം" പ്രൊജക്റ്റ് 

WATER IS PRECIOUS; SAVE EVERY DROP

DISTRICT TRAINING  OF JALASREE CLUBS

16/02/2013 10 AM-4 PM

GVHSS TRIKARIPPUR; KASARAGOD

PARTICIPANTS FROM GHSS KAMBALLUR

-RADHAKRISHNAN C K ( NSS PROGRAMME OFFICER,GHSS KAMBALLUR;TEACHER  TRAINEE )

KRIPESH V;
ARJUN K S;
AJITH M.O ( HSS );
SOORYA K.S,
ANSEENA K P ( HS )




INAUGURATION BY HON. MLA  K.KUNHIRAMAN
NSS ;GHSS KAMBALLUR -ALWAYS ONE STEP AHEAD
OUR BLOG-http://nssghsskamballur.blogspot.in/