WELCOME TO JALASREE CLUB NEWS

WELCOME TO JALASREE CLUB ......A New Initiative by NSS AND CCDU KERALA;; കേരള ഗവണ്‍മെന്റിന്റെ "നല്ല നാട് നല്ല വെള്ളം" പദ്ധതിയിലേക്ക് സ്വാഗതം-NSS UNIT;GHSS KAMBALLUR -

NEWS THIS WEEK

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന അവധി ദിനങ്ങള്‍ സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഈ വര്‍ഷം കമ്പല്ലൂര്‍ കൊല്ലാട മേഖലയിൽ ചെയ്തത് .ഈ വര്‍ഷം പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഞങ്ങളുടെ ഭൂമിത്രസേന നേടിയ വിവരം സസന്തോഷം അറിയിക്കട്ടെ.
NEWS TODAY

വായനക്കാരുടെ പേജ്


ഇതില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് seakeyare@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയക്കുക.അല്ലെങ്കിൽ 9447739033ൽ വിളിക്കാം

30/3/2013 നിലമ്പൂരിൽ നിന്നും വിനോദ് മാസ്റ്റർ വിളിച്ചു.
 "-ബ്ലോഗ്‌ നന്നായിട്ടുണ്ട്;ജലശ്രീ ക്ലബിനെ ക്കുറിച്ച് വിശദാംശങ്ങൾ അറിയുമോ ?"

No comments:

Post a Comment