WELCOME TO JALASREE CLUB NEWS

WELCOME TO JALASREE CLUB ......A New Initiative by NSS AND CCDU KERALA;; കേരള ഗവണ്‍മെന്റിന്റെ "നല്ല നാട് നല്ല വെള്ളം" പദ്ധതിയിലേക്ക് സ്വാഗതം-NSS UNIT;GHSS KAMBALLUR -

NEWS THIS WEEK

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന അവധി ദിനങ്ങള്‍ സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഈ വര്‍ഷം കമ്പല്ലൂര്‍ കൊല്ലാട മേഖലയിൽ ചെയ്തത് .ഈ വര്‍ഷം പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഞങ്ങളുടെ ഭൂമിത്രസേന നേടിയ വിവരം സസന്തോഷം അറിയിക്കട്ടെ.
NEWS TODAY

ഡയറിക്കുറിപ്പുകള്‍

ശുദ്ധജലം അമൂല്യമാണ്‌ .
ഭൂഗര്‍ഭജലം അപകടകരമായ വിധത്തില്‍ കുറഞ്ഞു വരികയാണ്‌ 
നമുക്ക്  പുതിയൊരു ജലസംസ്കാരം ആവശ്യം
വെള്ളം കരുതലോടെ ഉപയോഗിക്കുക
വെള്ളത്തെ വെണ്ണ  പോലെ  പരിപാലിക്കുക -മഹാത്മാ ഗാന്ധി
ഗാന്ധിജിയുടെ വീട്ടില്‍ അന്ന് മഴ വെള്ള സംഭരണി ഉണ്ടായിരുന്നു

തുറന്ന ജലസംഭരണി ഒരു ശാശ്വത പരിഹാര മാര്‍ഗമല്ല

1. സംഭരിച്ച വെള്ളത്തില്‍  മൂലകങ്ങളുടെ അളവ്  നന്നേ കുറവ്

2. സൂര്യ പ്രകാശം കടന്നാല്‍ ജൈവഘടകങ്ങള്‍ വളരും

ഭൂജലത്തില്‍ ആരോഗ്യത്തിന് വേണ്ടത്ര മൂലകങ്ങള്‍ ഉണ്ടാകും
ഭൂജലത്തിന്റെ അളവ് കൂട്ടുക എന്നതാണ് ശരിയായ രീതി-ഇതിനെ ഭൂജല പോഷണം എന്നു വിളിക്കാം

ജല ദൌര്‍ലഭ്യം  -വിവിധ വശങ്ങള്‍


കേരളത്തില്‍ 60  % മഴ കുറവ്

 മഴയുടെ ശരാശരി  അളവ്  -
ലോകം  700 mm
ഇന്ത്യ 1100 mm
കേരളം 3000 mm
ഇന്ന്  ഭൂജല പോഷണം നടക്കുന്നില്ല
ഭൂഗര്‍ഭ ജലം കൂടിയേ തീരു
ഇതിനായ്‌ നാം ഇടപെട്ടു നടത്തേണ്ട ,നടത്തുന്ന പ്രവര്‍ത്തനങ്ങളെ കൃത്രിമ ഭൂജല പോഷണം എന്ന് പറയാം
. പ്രവര്‍ത്തനങ്ങള്‍ 







No comments:

Post a Comment