WELCOME TO JALASREE CLUB NEWS

WELCOME TO JALASREE CLUB ......A New Initiative by NSS AND CCDU KERALA;; കേരള ഗവണ്‍മെന്റിന്റെ "നല്ല നാട് നല്ല വെള്ളം" പദ്ധതിയിലേക്ക് സ്വാഗതം-NSS UNIT;GHSS KAMBALLUR -

NEWS THIS WEEK

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന അവധി ദിനങ്ങള്‍ സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഈ വര്‍ഷം കമ്പല്ലൂര്‍ കൊല്ലാട മേഖലയിൽ ചെയ്തത് .ഈ വര്‍ഷം പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഞങ്ങളുടെ ഭൂമിത്രസേന നേടിയ വിവരം സസന്തോഷം അറിയിക്കട്ടെ.
NEWS TODAY

ജലശ്രീ ക്ലബ് വിശദാംശങ്ങള്‍

ജലശ്രീ ക്ലബ് വിശദാംശങ്ങള്‍-:   :::: --

പ്രവര്‍ത്തന കാലം 1 -   2013 ജൂണ്‍ 1 മുതല്‍ 2014 ജനുവരി 30 വരെ
അംഗങ്ങളുടെ എണ്ണം

 വിദ്യാര്‍ഥികള്‍  25
 അദ്ധ്യാപകന്‍ 1

ലക്ഷ്യം -

ജലസൌഹൃദ ക്യാമ്പസ്‌

പ്രവര്‍ത്തന രീതി 

- ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ,ഫീല്‍ഡ് വര്‍ക്ക്

ജല ഗുണ നിലവാര പരിശോധന ,
ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍


അധിക തനതു പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന

ഫോട്ടോ ,വീഡിയോ ഡോക്യുമേന്‍റെ ഷന്‍ നിര്‍ബന്ധം .

പ്രവര്‍ത്തന മേല്‍നോട്ടം,പരിശീലനം ,സാങ്കേതിക സഹായം  - CCDU KERALA


സാമ്പത്തിക സഹായം - CCDU KERALA;പരിമിതമായ തോതില്‍ മാത്രം

പ്രോല്‍സാഹനം -

ബാപ്പുജി ജല ശ്രീ പുരസ്‌കാരം 
കാഷ് അവാര്‍ഡ്‌ 
മികച്ച  ജല ശ്രീ ക്ലബിന് -75000 രൂപ 


No comments:

Post a Comment